2013 ഒക്ടോബർ 27 ന് നടന്ന പ്രതിഷേധത്തിനിടെ ഉമ്മൻചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Rahul Gandhi disqualification: സൂറത്ത് കോടതി ശിക്ഷ വിധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.
Green Tribunal Verdict in Brahmapuram Fire: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് കെ.കെ രമ പൊട്ടൽ ഇല്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു
Swapna Suresh Vijesh Pillai : ബെംഗളൂരു കൃഷ്ണരാജപുരം പോലീസ് സ്റ്റേഷനിൽ മുന്നിൽ നിൽക്കുന്ന തന്റെ ചിത്രവും സ്വപ്ന സുരേഷ് ഫേസബുക്കിൽ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.
സ്വർണക്കടത്ത് കേസ് 30 കോടി രൂപയ്ക്ക് ഒത്തുതീർപ്പക്കാമെന്ന് പറഞ്ഞുകൊണ്ട് കണ്ണുൂർ സ്വദേശി വിജേഷ് പിള്ള തന്നെ നേരിൽ കണ്ടുയെന്ന് അറിയിച്ചുകൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്
CPM Pulimukku Kuriyannur Branch Secretary's Call: നിങ്ങൾ ആറ്റിലെ മണ്ണ് കാശ് കൊടുത്തല്ലല്ലോ എടുക്കുന്നത്. നിങ്ങൾ ഒരു ലോഡ് മണ്ണിൻറെ കാശ് സിപിഎമ്മിന് നൽകണം.
CPM Thiruvananthapuram District Committee: സംഘടനാ സംവിധാനത്തിലെ പിടിപ്പുകേട് മുതൽ നേതാക്കളുടെ സ്വഭാവ ദൂഷ്യം വരെ വിമർശിക്കപ്പെട്ടു. ആലപ്പുഴയിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് വിവാദവും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.