CPM criticizes Center for Odisha train accident: സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവരുത്തിന് മുമ്പ് സിബിഐയെ രംഗത്തെത്തിച്ച നടപടി സംശയാസ്പദമാണെന്ന് സിപിഎം ആരോപിച്ചു.
Director Rajasenan says that there are many shortcomings in the BJP's state unit: ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ടെന്ന് സംവിധായകൻ രാജസേനൻ.
CPM State Secretary MV Govindan about Karnataka Assembly Election: ആദ്യം കർണ്ണാടക പിന്നെ കേരളം എന്നായിരുന്നു മോദിയും അമിത്ഷായും വെല്ലുവിളിച്ചത് അത് തകർത്ത കർണ്ണാടകയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും എംവി ഗോവിന്ദന് പറഞ്ഞു.
CPM Pathanamthitta area secretary found dead: മൂന്ന് മണിയ്ക്ക് വിളിച്ച ഏരിയാ കമ്മിറ്റി യോഗത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
CPM against show cause notice to John Brittas: ജോൺ ബ്രിട്ടാസിനെതിരായ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം വിമർശിച്ചു.
രണ്ട് വര്‍ഷം മുന്‍പാണ് ജേക്കബ്, ഉടുമ്പന്‍ചോല നമരിയില്‍ ഏലതോട്ടം വാങ്ങിയത്. അന്ന് മുതല്‍ സിപിഎം നേതാക്കള്‍ ഭീഷണിപെടുത്തുന്നതായാണ് മാനേജ്മെന്റിന്റെ ആരോപണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.