Malayalam Actress Urvashi Farming News : വീട് നിറയെ കൃഷി കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പണ്ട് ഉണ്ടായിരുന്ന കുഞ്ഞ് ചെടികളൊക്കെ ഇന്ന് വളർന്ന് വലിയ മരങ്ങളായി മാറി.
ചിതല് ശല്യം രൂക്ഷമായതിനെ തുടർന്ന് അത് ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവെക്കുകയായിരുന്നു ബാഷയും ഭാര്യ ആയിഷയും.
തമിഴ്നാട്ടിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് വിഭാഗം നേതാവ് ബാലചന്ദർ ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു.
ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട അറസ്റ്റില്‍. ഇരുപതിലധികം കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനെയാണ് ചെന്നൈ പോലീസ് അറസ്റ്റു ചെയ്തത്.
Land Fraud Case: ഭൂമിയിടപാടു കേസിൽ സുനിൽ ഗോപി അറസ്റ്റിൽ. ഈ ഭൂമിയുടെ വിൽപന അസാധുവാക്കിയ വിവരം മറച്ചുവച്ച് 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ കേസിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സുനിൽ ഗോപിയെ അറസ്റ്റു ചെയ്തത്.
ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2010-ൽ പുറത്തിറങ്ങിയ കുടുംബ ചിത്രമായിരുന്നു ‘കഥ തുടരുന്നു’. അതിൽ നായികയായ മമത മോഹൻദാസിന്റെ മകളായി അഭിനയിച്ച് മലയാളികളുട മനസ്സിൽ ഇടം നേടിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ.
ഭർത്താവിന്റെ സഹോദരിക്ക് 9 വർഷം മുമ്പാണ് ശരണ്യ ത്നറെ രണ്ടാമത്തെ മകളെ ദത്ത് നൽകിയത്. എന്നാൽ തന്റെ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ശരണ്യ കോടതിയെ സമീപിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.