Actor Parameswaran Nair Passed away: തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിലെ സ്ഥിരതാമസക്കാരനാണ്.
Crime News: കുറച്ച് നാളുകൾക്ക് മുൻപ് കോളേജ് പഠനം പൂർത്തിയാക്കിയ ജബരീഷ് ജോലി അന്വേഷിച്ച് വരികയായിരുന്നു. പരിഹാസങ്ങൾ ജബരീഷിനെ രോഷാകുലനാക്കുകയും ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Tamil Nadu News: ഗുരുതരമായി പൊള്ളലേറ്റ സതീഷിനെ ഉടൻ തന്നെ ആശുപതിയിലെത്തിക്കുകയും ശേഷം തുടർ ചികിത്സയ്ക്കായി സർക്കാർ ആശുപത്രീയിലേക്ക് മാട്ടുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല
Murder News: കാമുകിയും മറ്റ് മൂന്നുപേരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചെന്നൈയിലെ കോവളത്ത് കൊണ്ടുപോയി കുഴിച്ചിട്ടതായി പോലീസ് പറയുന്നു.
ബിസിസിഐയുമായി പ്രവർത്തിക്കുന്ന സ്പോർട്സ് അനലിറ്റിക്കൽ ടെക് കമ്പനിയായ സ്പോർട്സ് മെക്കാനിക്സിന്റെ 20 വാർഷിക ആഘോഷിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം കോച്ച് ഇക്കാര്യം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.