Kovalam bike accident death: അപകട സമയത്ത് ബൈക്ക് അമിതവേഗതയിൽ ആയിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്ന് എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു.
Thiruvananthapuram Accident: റോഡ് മുറിച്ചുകടക്കവേയാണ് വാഴമുട്ടം പനത്തുറ സ്വദേശി സന്ധ്യ (55) ബൈക്കിടിച്ച് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Ambalappuzha Car Accident: പച്ചക്കറി കയറ്റിയ ലോറിയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നിഗമനം. ഇടിയിൽ ആൾട്ടോ കാർ പൂർണമായും തകർന്നു
Road Accident: മുംബൈ, താനെ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തേക്കടിയിൽ നിന്ന് കൊടിക്കുത്തിമലയിലേക്ക് പോകവെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
Drievr arrested: ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും റിട്ടയേര്‍ഡ് ഹവില്‍ദാറുമായ പൂഞ്ഞാര്‍ പനച്ചിപ്പാറ പുല്ലാട്ട് നോര്‍ബര്‍ട്ട് ജോര്‍ജ്ജിനെയാണ് പാലാ സി.ഐ. കെ.പി ടോംസണ് കസ്റ്റഡിയിലെടുത്തത്.
Road Accident: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുവച്ചു തന്നെ മുഹമ്മദ് ഹാഫിസ് മരിച്ചിരുന്നു.
Road accident In Kochi Cheranalloor: ചേരാനല്ലൂരിൽ പുതിയതായി തുടങ്ങിയ പെട്രോൾ പമ്പിന് മുന്നിൽ ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. പമ്പിലേക്ക് തിരിയാനായി ഒരു ബൈക്ക് നിർത്തിയപ്പോൾ പിന്നാലെ വന്ന ഈ 2 ഇരുചക്ര വാഹനങ്ങളും നിർത്തുകയായിരുന്നു.
Home secretary V Venu injured: അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം. വേണുവിനെ പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.