Tamil Nadu Bus Accident: തൃശൂരിലെ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവർ സഞ്ചരിച്ച ബസാണ് തമിഴ്നാട് മന്നാർകുടിയിൽ വച്ച് അപകടത്തിൽപെട്ടത്.
Mysterious Car accident video: ഒന്നും വന്ന് ഇടിക്കാതെ തന്നെ കാർ റോഡിൽ നിന്ന് ഏകദേശം 25-30 മീറ്റർ പിന്നിലേക്ക് പോയി എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്.
Malappuram Accident: ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുപ്പതടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു.
എറണാകുളത്ത് നിന്നുമെത്തിയ വിനോദസഞ്ചാരി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഡ്രൈവറുടെ സമയോചിത ഇടപെൽ വൻ അപകടം ഒഴിവാക്കി
Theni Accident: കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
Madhya pradesh: കഴിഞ്ഞ പതിനാലിനാണ് ക്രൈസ്റ്റ് കോളേജിലെ ജിയോളജി ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി മധ്യപ്രദേശിലേക്ക് പോയത്. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും ആണ് യാത്രാ സംഘത്തിലുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.