Best Oil For Pooja: വിളക്ക് കൊളുത്താൻ ഏതെണ്ണയാ ബെസ്‌റ്റ്‌, ഗുണങ്ങൾ അറിയാം...

Ajitha Kumari
Feb 09,2025
';

നിലവിളക്ക്

സാധാരണ നാം വീട്ടിൽ ഐശ്വര്യം വന്നുചേരുന്നതിനാണ് നിലവിളക്ക് കൊളുത്തുന്നത്. എങ്കിലും വിളക്ക് കൊളുത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

';

ഗുണത്തിന് പകരം ദോഷം

വിളക്ക് കൊളുത്തുമ്പോൾ ദിശ, ഉപയോഗിക്കേണ്ട എണ്ണ എന്നീ കാര്യങ്ങൾ ശരിയായിട്ടല്ലെങ്കിൽ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാകുക

';

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതിനാൽ വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

';

വെളിച്ചെണ്ണ

എല്ലാ വിഘ്‌നങ്ങളെയും അകറ്റുന്നതിനായി വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുവാന്‍ ശുദ്ധമായ വെളിച്ചെണ്ണയില്‍ ദീപം തെളിയിക്കാം

';

പശുവിൻ നെയ്യ്

ശുദ്ധമായ പശുവിന്‍ നെയ്യില്‍ ദീപം തെളിച്ചാല്‍ ഐശ്വര്യം, ആരോഗ്യം, സന്തോഷം എന്നിവ ലഭിക്കും

';

നല്ലെണ്ണ

എല്ലാ കാര്യതടസങ്ങളും ആപത്തുകളും ഒഴിഞ്ഞ് പോകാന്‍ നല്ലെണ്ണയില്‍ നിലവിളക്ക് കൊളുത്തുക

';

വേപ്പെണ്ണ

കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകാന്‍ വേപ്പെണ്ണ ഉപയോഗിച്ച് നിലവിളക്ക് തെളിയിക്കുക

';

ആവണക്കെണ്ണ

പ്രശസ്തി, സന്തോഷം, ഈശ്വകൃപ എന്നിവയുണ്ടാകാന്‍ ആവണക്കെണ്ണ ഉപയോഗിച്ച് നിലവിളക്ക് തെളിക്കാം

';

അരുത്

കടല എണ്ണ, സൂര്യകാന്തി എണ്ണ എന്നിവ പൂജയ്‌ക്കോ പ്രാര്‍ത്ഥനാവേളയിലോ നിലവിളക്ക് തെളിക്കാന്‍ ഉപയോഗിക്കരുത്. ഇത് കുടുംബത്ത് കടം പെരുകുന്നതിനും കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിനും സാധ്യതയുണ്ടാകും

';

ഓർക്കുക

പശുവിന്‍ നെയ്യ് അല്ലാതെ മറ്റ് മൃഗക്കൊഴുപ്പുകളൊന്നും വിളക്ക് കത്തിക്കാന്‍ ഉപയോഗിക്കരുതെന്ന കാര്യം ഓർക്കുക

';

VIEW ALL

Read Next Story