Raisin Water For Hair: തലമുടിയുടെ ആരോഗ്യത്തിന് ഉണക്കമുന്തിരി വെള്ളം കിടുവാ...

Ajitha Kumari
Feb 10,2025
';

Dry Fruit

ഉണക്കമുന്തിരി നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ്

';

ആരോഗ്യത്തിന് നല്ലതാണ്

വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്

';

ഉണക്കമുന്തിരി വെള്ളം

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും

';

അകാലനര

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ അകാലനരയെ തടയാൻ സഹായിക്കും

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

';

ഫൈബര്‍

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

';

വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും സഹായിക്കും

';

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടും

';

എൽഡിഎൽ കൊളസ്ട്രോൾ

ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

';

എല്ലുകളുടെ ആരോഗ്യത്തിന്

കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും

';

വയറിലെ കൊഴുപ്പ്

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും

';

VIEW ALL

Read Next Story