രാഹു ഒരു നിഴൽ ഗ്രഹമാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ അവർക്ക് ശാരീരിക മാനസിക സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും
ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചാ യിരിക്കും
രാഹു ഒരു ഗ്രഹങ്ങളുടേയും അധിപനല്ല. ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ലയെങ്കിലും ശനിയുടെ കോപത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം രാഹുവിനെയും ഭയപ്പെടുന്നു
രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ ജാതകന് ഉറക്കമില്ലായ്‌മ, സമ്മർദ്ദം, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം
രാഹു ഒരു വ്യക്തിയെകൊണ്ട് മോശമായ കാര്യങ്ങൾ ചെയ്യിച്ചേക്കും. രാഹുവിന്റെ അശുഭ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും
ജാതകത്തിൽ രാഹു ശുഭസ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം, ധനനേട്ടം എന്നിവയുണ്ടാകും
ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത ചില രാശികളുണ്ട്
ഇവർ രാഹുവിന്റെ പ്രിയ രാശികളാണ്. ഇവർക്ക് രാഹു കൃപയാൽ ബിസിനസിൽ ലാഭവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും
ഇവരും രാഹുവിന്റെ പ്രിയ രാശികളാണ്. ഈ രാശിയിൽ രാഹു വരുന്നത് ഒരു വ്യക്തി എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി ജീവിക്കാൻ പ്രാപ്തനാക്കും