ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം എല്ലാ ഗ്രഹങ്ങളും അവയുടെ രാശിമാറുകയും നക്ഷത്രം മാറുകയും ചെയ്യും. മേടം മുതൽ മീനം വരെയുള്ള രാശികളിൽ ഈ രാശിമാറ്റങ്ങളുടെ ശുഭ ഫലവും അശുഭ ഫലവും ഉണ്ടാകുന്നു.
Mercury Transit in Aries: ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്ന നാല് രാശികൾക്കാണ് ഭാഗ്യം കൊണ്ടുവരുന്നത്. മേടം, മിഥുനം, ചിങ്ങം, കന്നി എന്നിവയാണ് ആ ഭാഗ്യ രാശികൾ .
Black Obsessed Zodiac Signs: ജ്യോതിഷം പറയുന്നതനുസരിച്ച് കറുപ്പ് നിറം ഭാഗ്യമായി മാറുന്ന ചില രാശിക്കാര്‍ ഉണ്ട്, ഈ രാശിക്കാരില്‍ കറുപ്പ് നിറം ചെലുത്തുന്ന സ്വാധീനം ഏറെയാണ്
Venus Transit 2024: ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹങ്ങളുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു.
Horoscope Today, January 1: എല്ലാ രാശിക്കാർക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഇന്ന് ചില രാശിക്കാർ തൊഴില്‍ മേഖലയിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്
Horoscope Today, December 28: ചില രാശിക്കാർക്ക് ഇന്ന് വലിയ നേട്ടങ്ങൾ ലഭിക്കും, അതേസമയം ചില രാശിക്കാർക്ക് ഇന്ന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
Horoscope Today, December 23: ഗ്രഹങ്ങളുടെ ചലനം അനുസരിച്ച്, മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം, ചില പ്രശ്നങ്ങൾ കാരണം ഈ രാശിക്കാര്‍ മാനസികമായി ഏറെ വിഷമിച്ചേക്കാം.
Horoscope Today December 18: എല്ലാ 12 രാശി ചിഹ്നങ്ങൾക്കുമുള്ള, മേടം , ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം അറിയാം
Horoscope Today, December 4: എല്ലാ 12 രാശിചിഹ്നങ്ങൾക്കുമുള്ള, മേടം , ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം
Richest Zodiac Sign: ജ്യോതിഷം പറയുന്നതനുസരിച്ച് സമ്പത്തിന്റെ ദേവനായ കുബേരന്റെ അനുഗ്രഹം ചില രാശിക്കാരുടെ മേല്‍ എപ്പോഴും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ ഏറെ ഭാഗ്യമുള്ളവരാണ്.
Shani Dev Favourite Zodiac Sign: ജ്യോതിഷം അനുസരിച്ച് ശനി ദേവന് ഒരു രാശിയില്‍ രണ്ടര വർഷം തുടരും. ശനി ദേവന് ഏത് രാശിയിലാണോ കുടികൊള്ളുന്നത് ആ രാശിക്കാര്‍ക്ക് വളരെ വേദനാജനകമായ സമയമുണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്.
Horoscope November 18, 2023: ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇന്നത്തെ ദിവസം. 2023 നവംബർ 18 ശനിയാഴ്ച ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. ഇടവം, കന്നി, മകരം രാശിക്കാർക്ക് നല്ല ദിവസമായിരിക്കും.
Shani Uday 2024: ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളിലും വച്ച് ശനിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ശനിയുടെ ശുഭമായ ദൃഷ്ടി ഒരാളുടെ മേൽ പതിക്കുമ്പോൾ ആ വ്യക്തി തന്റെ ജീവിതത്തിൽ നേട്ടങ്ങളുടെ പടികള്‍ കയറും. എന്നാല്‍, ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ശനിയുടെ കോപം ധാരാളം മതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.