PM Modi Kerala Visit: എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തശേഷം ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
ഇംഗ്ലീഷിൽ ഒരു സ്വാതന്ത്രദിന പ്രസംഗം നടത്താനും ആദി ലക്ഷ്മി തയ്യാറാണ്. സൗരയുഥത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍, സാംസ്ക്കാരിക സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ എല്ലാം മനപാഠമാക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്
Fire Accident In Thrissur: പുലർച്ചെയായതുകൊണ്ട് ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയിൽ ചാറ്റൽമഴയും ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഇതു കാരണം സമീപത്തെ കടകളിലേക്ക് തീ വ്യാപിച്ചില്ല എന്നാണ് റിപ്പോർട്ട്.
PM Modi Kerala Visit: ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും.
PM Kerala Visit: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തടുർന്ന് തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Kerala High Court: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്.
Auto Caught Fire In Thrissur: അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോൾ കത്തിക്കരിഞ്ഞ നിലയിലാണ് ഓട്ടോറിക്ഷയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
തലക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.