School Student Death: തൃശൂർ കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്. കൊട്ടേക്കാട് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യകുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Thrissur: 25 വയസുകാരനായ ജോൺ ഡ്രിനിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഇന്നലെ രാത്രി മുതൽ അന്വേഷിച്ചിരുന്നു. എന്നാൽ കിണറ്റിൽ വീണ യുവാവ് ബോധം നഷ്ടമായി കിണറിനുള്ളിൽ അകപ്പെട്ട് കിടക്കുകയായിരുന്നു.
Crime News: ലിഷോയ്, ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പോലീസ് പിടികൂടിയത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ലിഷോയ്.
കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. 15 അടി നീളമുള്ള രാജവെമ്പാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാർ കണ്ടത്
ആധാരാമെഴുത്തുകാരിൽ നിന്നും മറ്റ് പൊതുജനങ്ങളിൽ നിന്നും രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾക്കായി ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്
Road Accident In Thrissur: അപകടത്തിൽ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ 19 വയസുള്ള മകൻ അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
Crime News: പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്കാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.