രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ് വിചാരണ വേഗത്തിൽ നടത്താൻ ദിലീപ് ആവശ്യപ്പെടുന്നതെന്നും പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ടെന്നും സർക്കാർ.
SC on BBC Documentary Ban: ഡോക്യുമെന്ററി പബ്ലിക് ഡൊമെയ്നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
Supreme Court: ഒരു സ്ഥാനാർത്ഥി ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച് വിജയിയ്ക്കുമ്പോള്‍ ഒരു സീറ്റ് നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കണം. ഇത് ആ മണ്ഡലത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നു
Surendran K Pattel: അമേരിക്കയില്‍ വോട്ടെടുപ്പിലൂടെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍
കാസര്‍കോട്ടുകാരനായ ഇദ്ദേഹം ജില്ലാ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു
Cinema multiplex theater outside food new rule പുറത്ത് നിന്നുള്ള ആഹാരപാനീയങ്ങൾ തിയറ്ററിനുള്ളിൽ കൊണ്ടുവരുന്നത് വിലക്കാനാകില്ലയെന്ന ജമ്മു കശ്മീർ ഹൈക്കോടതി വിധിയാണ ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്
2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് സാധുതയുണ്ടെന്നും കേന്ദ്രസർക്കാർ നടപടി ആരംഭിച്ചതുകൊണ്ട് മാത്രം തീരുമാനങ്ങൾ എടുക്കുന്നതിൽ പിഴവ് വരുത്താനാകില്ലെന്നും ഭരണഘടനാ ബെഞ്ച്
ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്നു മണിയ്ക്കാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
Voting Age In New Zealand: നിലവിലെ 18 വയസ്സ് വോട്ടിംഗ് പ്രായം വിവേചനപരമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ 16 വയസ്സുള്ളവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന നിയമം ന്യൂസിലൻഡ് പരിഗണിച്ചേക്കും.
Rajiv Gandhi assassination case: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ 30 വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് ശേഷം ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്റെ തലപ്പത്ത് എത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.