ഗാംഗുലി-ജയ് ഷാ ഭരണത്തിന്റെ മൂന്ന് വർഷം കാലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബോർഡ് ബിസിസിഐയുടെ ഭരണഘടനയുടെ കാലവധി നിർണയത്തിൽ ഭേദഗദതി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്.
AIFF Election Updates : സുപ്രീം കോടതിയുടെ അനുമതിയെ തുടർന്ന് ഓഗസ്റ്റ് 28ന് നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന് മാറ്റിവക്കുകയായിരുന്നു.
ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 11 പ്രതികൾ വീണ്ടും ജയിലിൽ പോകേണ്ടിവരുമോ? പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി നിര്‍ണ്ണായക നിലപാട് സ്വീകരിയ്ക്കുകയും പ്രതികരണം തേടി ഗുജറാത്ത് സർക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു.
Malankara Orthodox Church Confession ഓർത്തഡോക്സ് സഭ വിശ്വാസികളായ മാത്യു ടി മാത്തച്ചൻ, സിവി ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
Christian Persecution in India : ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും ചേർന്ന് സമർപ്പിച്ച ഹർജിയിന്മേലാണ് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനത്തോടു കൂടി സത്യവാങ്മൂലം.
ഒടുവില്‍ സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയ്ക്കെതിരെ പല സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒപ്പം അറസ്റ്റിനുള്ള വിലക്ക് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.
Supreme Court New Chief Justice ഈ മാസം അവസാനം ഓഗസ്റ്റ് 29ന് നിലവിലെ ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.