Crime News: മരുന്നുകളെക്കുറിച്ച് അറിവില്ലായിരുന്ന നവാസിന് ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയ യുവതിയെ 2021 മാർച്ചിൽ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.
Sandeep Lamichhane Rape Case : കാഠ്മണ്ഡുവിലെ ഹോട്ടിലിൽ വെച്ച് പീഡിപ്പിച്ചതിന് ശേഷം ക്രിക്കറ്റ് താരം മറ്റ് ഇടങ്ങളിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയിയെന്നാണ് പരാതിയിൽ പറയുന്നത്
Crime News: പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത് രജോയാറാണ് പോലീസ് പിടിയിലായത്. രണ്ടു വയസുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഈ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
Rape case: കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Women in Cinema Collective Against Padavettu Movie Director: അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.