പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പോലീസ് അന്വേഷണം തുടങ്ങി.
കൊച്ചി: Vijay Babu Sexual Assault Case: ബലാത്സംഗക്കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ മൂന്നു ദിവസത്തിനകമാ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്റ്റേഷന് പരിധിയിലെ 22 വയസ്സുള്ള യുവതിയെ പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്. ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സ്വര്‍ണമാല നല്‍കണമെന്നും ഇല്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു.
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയെയും കൂട്ടി ഇയാൾ ആദ്യം പോയത്. എന്നാൽ ആശുപത്രിയിൽ അധികൃതർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയുമായി ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും, പ്രായപൂർത്തിയാകാത്ത മകളെയും കൊണ്ട് പല സ്ഥലങ്ങളിലും എത്തിയത് അമ്മയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.