Elathur Train Fire Case Updates: ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി എൻഐഎ കോടതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എലത്തൂർ കേസിൽ കേരളാ പോലീസ് ശേഖരിച്ച മുഴുവൻ തെളിവുകളും എൻഐഎയ്ക്ക് കൈമാറും.
NIA: പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളും ക്രിമിനലുകളും തീവ്രവാദികളും തമ്മിൽ രൂപപ്പെട്ട വന്‍ സംഘത്തെ തകർക്കാനാണ് NIA പുതിയ കർമപദ്ധതി തയ്യാറാക്കുന്നത്.
Coimbatore Blast: ഇയാൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടായിരുന്നുവെന്നും കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയതായാണ് വിവരം
Coimbatore Blast: കഴിഞ്ഞ 2 വർഷത്തിനിടെ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവിടങ്ങളിൽ വിറ്റഴിഞ്ഞ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവയുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
LTTE Planned To Attack Kerala: അറസ്റ്റിലായ ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾഎന്നിവ കണ്ടെത്തുകയായിരുന്നു.
Kerala Police PFI Link : എൻഐഎ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടികയിലുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണെന്ന് വാർത്ത
സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവർ ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.