Murder Case: 2020 ജൂലായ് 28 ന് മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്പിറ്റൽ നഴ്സായിരുന്നു മെറിനെ ജോലി കഴിഞ്ഞു മടങ്ങുംവഴി കാർപാർക്കിങ്ങിൽ വച്ചാണ് പ്രതി ആക്രമിക്കുന്നത്.
Murder Case: ഇരുവരും ഒരേ ജാതിയില്‍ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കമായതിനാല്‍ കാര്‍ത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു.
Crime News: കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു. പട്ടാമ്പി തൃത്താല കരിമ്പനക്കടവിൽ റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്.
Gulf News: ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റയാൾ തൽക്ഷണം മരിക്കുകയായിരുന്നു.
Crime News: അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത് വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്.
New Jersey Tragedy: ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് ബുധനാഴ്ച് വൈകീട്ടോടെയാണ്.
തൃക്കരിപ്പൂരിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവായ രജീഷ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Crime News: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Crime News: ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഹർദീപ് ബാങ്ക് പാസ്ബുക്കുമായി മടങ്ങിപ്പോകുകയും. രാത്രി പത്തരയോടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറക്കാൻ ധൈര്യമില്ലാത്തതിനാൽ ടെറസിലൂടെ നോക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.