Christopher Pre-Release Teaser : 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.
Christopher Movie OTT Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വിഡിയോസാണ്.
Mammootty and KR Narayanan Institute: തന്റെ നിലപാട് തുറന്ന് പറയാനുള്ള ആർജ്ജവം അടൂർ കാണിച്ചു എന്ന് പറയാം. അടൂരിന്റെ ആ ധൈര്യമെങ്കിലും സൂപ്പർ താരങ്ങൾ കാണിക്കേണ്ടതുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ഐഎഫ്എഫ്കെയിൽ റിലീസ് ചെയ്ത് ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടിയുടെ മികച്ചൊരു പ്രകടനം ചിത്രത്തിൽ കാണാൻ സാധിച്ചുവെന്നായിരുന്നു സിനിമ കണ്ടവരുടെ പ്രതികരണങ്ങൾ.
മാധ്യമപ്രവർത്തകർക്കൊപ്പമുള്ള മെഗസ്റ്റാർ മമ്മൂട്ടിയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി മാധ്യമപ്രവർത്തകർക്കൊപ്പം സെൽഫി വീഡിയോയും ചിത്രങ്ങളും പകർത്തിയത്. ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതുപോലൊക്കെ ആര് ചെയ്ത് തരും എന്ന മമ്മൂട്ടിയുടെ കമന്റും സ്റ്റേജിൽ ചിരി നിറച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.