Mammootty: മമ്മൂട്ടി എന്ന അതുല്യ നടന്റെ പ്രകടനം കൊണ്ടും ആകാംക്ഷാഭരിതമായ കഥാപശ്ചാത്തലം കൊണ്ടും അമ്പരപ്പിക്കുന്ന ചിത്രമാണ് റോഷാക്ക്. മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രത്തിലെ ലൂക്ക് ആന്റണിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രങ്ങൾ കാണാം.
Beeshma Paravam Telugu Remake : മലയാളത്തിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ സൂപ്പർ ഹിറ്റായിരുന്ന ലൂസിഫർ തെലുങ്കിലേക്ക് ഒരുക്കിയ കൊനിഡേല പ്രൊഡക്ഷൻ കമ്പനിയാണ് മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Rorschach: മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവങ്ങളും വേഷങ്ങളുമാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
Rorschach Movie Genre : മ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിനാണ് താരം റോഷാക്ക് ഒരു കുടുംബ ചിത്രമാണ് മറുപടിയായി അറിയിക്കുകയായിരുന്നു.
Sreenath Bhasi Interview Issue : മമ്മൂട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരണം ദോഹയിൽ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വാർത്തസമ്മേളനത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.