സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ നടന്ന രണ്ട് വലിയ തീപിടിത്തങ്ങൾക്കും പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്നാണ് വിലയിരുത്തൽ. കൊല്ലത്തെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചു.
Dr Vandana Murder Case: പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. അതുപോലെ പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Dead Bodies Found in Punalur: ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത നിലയിൽ കണ്ടെത്തിയത്
Student Commit Suicde In Kollam: അടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Crime News: കഴിഞ്ഞ ദിവസം എഴുകോൺ വട്ടമൺകാവിൽ വച്ച് നമ്പർ പ്ലെയ്റ്റ് മറച്ചുവെച്ച ഒരു വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് മനു സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചു വീഴ്ത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.