Crime News: പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് പിടിയിലായ വിനോദ്. പെൺകുട്ടി പഠനപ്രശ്നങ്ങള്‍ പരിഹരിക്കാനായി പൂജാരിയെ കാണാന്‍ വന്ന സമയത്തായിരുന്നു സംഭവം.
Arjun Mission Updates: മൃതദേഹം നിലവിൽ കർവാർ ആശുപത്രിയിലാണ് ഉള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
Black Money Seized Updates: അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.
Gajna Seized: രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.