ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ്.
Wild Elephant Attack In Pathanamthitta: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീട്ടു മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജുവാണ് മരിച്ചത്.
Wayanad Student Sidarthan's Death: സിദ്ധാർഥനെ മർദിച്ച സംഭവത്തിൽ പങ്കിലെന്ന് കാട്ടി 31 ഒന്നാം വർഷ വിദ്യാർഥികൾ കോളജ് ആന്റി റാഗിങ്ങ് കമ്മിറ്റി നൽകിയ സസ്പെൻഷന്നെതിരെ മുൻ വി.സിക്ക് അപ്പീൽ നൽകിയിരുന്നു
Easter Day 2024: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി വിവിധ മലകളിലേക്കും കുരിശടികളിലേക്കും ‘കുരിശിന്റെ വഴി’യും നടന്നു. യാക്കോബായ, ഓർത്തഡോക്സ് പള്ളികളിൽ ഇന്നലെ വൈകീട്ട് ശുശ്രൂഷകൾ നടന്നു.
പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാന്‍ സാധ്യത
സബ് കളക്ടർ ബംഗ്ലാവിന് സമീപമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ എത്തിയ കാട്ടാന കൃഷിനാശം വരുത്തിയിരുന്നു
Kerala Heat Wave: കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Bank Holidays In April: സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കുകൾ മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യും അതുകൊണ്ടുതന്നെ കേരളത്തിലെ ബാങ്കുകൾ ഏപ്രിൽ 1 ന് അവധിയായിരിക്കും
Thozhilurappu New salary Hike: ഹരിയാന, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, രാജസ്ഥാൻ, കേരളം, ലക്ഷദ്വീപ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് വർദ്ധനവ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.