വയോധിക ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരൻ അറസ്റ്റിൽ. കർണാടകയിലെ കൽബുർഗിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
Bharat Jodo Yatra: ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും
കര്‍ണാടകയില്‍ പെയ്തിറങ്ങുന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായി.
Lingayat Seer Arrested In POCSO Case: അറസ്റ്റു ചെയ്ത ശരനരുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും.
Shocking Karnataka Family Court Murder Case : വെട്ടുകത്തി ഉപയോഗിച്ചാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ കോടതിയിൽ കൗൺസിലിങ് സെക്ഷന്‍ എത്തിയതായിരുന്നു ഇരുവരും.
ഇത്തണ നല്ല രീതിയിൽ കൃഷി നടന്നതിലെ സന്തോഷം കർഷകർക്കുണ്ട് അടുത്തമാസം വിളവെടുപ്പിന് തയ്യാറാകുകയാണ് ഈ പാടങ്ങൾ. ഇത്തവണ സൂര്യകാന്തി എണ്ണ വിത്തിന് കേന്ദ്ര സർക്കാർ തറവില പ്രഖ്യാപിച്ചത് തങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കണ്ണാടകയിലെ സൂര്യകാന്തി കർഷകർ.
കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ കൈയ്യേറ്റവുമുണ്ടായി. കൽബുർഗിയിൽ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.