കൊടകര കുഴൽപ്പണക്കവർച്ചാകേസിൽ പ്രതികളായവർ പലരും സിപിഎം പ്രവർത്തകരും മുസ്ലിംലീഗ് പ്രവർത്തകരുമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ആരോ ഒരാളുടെ ഫോൺ സംഭാഷണത്തിൻറെ പേരിൽ ആദിവാസികൾക്കായി പ്രവർത്തിച്ച സികെ ജാനുവിനെ അപകീർത്തിപ്പെടുത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു
കഴിഞ്ഞ് പ്രാവിശ്യം 89 വോട്ടിന് തോറ്റ് പോയത് മാത്രമാണോ മഞ്ചേശ്വരത്ത് ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധ്യത നൽകുന്നത്. അത് മാത്രമല്ല നിലവിൽ മഞ്ചേശ്വത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പല സംഭവ വികാസങ്ങളും പ്രദേശികവും കൂടിയാണ്.
നേമത്തെ ബിജെപിയുടെ ശക്തൻ കുമ്മനം രാജശേഖരൻ തന്നെ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും, ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും, ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കും
കഴിഞ്ഞ് ദിവസം രാത്രി തിരുവനന്തപുരത്തെത്തിയ അമിത് ഷാ ഇന്ന് കന്യാകുമാരിയിൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെയും കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിൽ പങ്കെടുക്കും. അതിന് ശേഷം തിരുവനന്തപുരത്തെത്തി വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്ക് ചേരും.
Love Jihad ൽ സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് UP മുഖ്യമന്ത്രി Yogi Adityanath. കാസർഗോഡ് BJP സംസ്ഥാന അധ്യക്ഷൻ K Surendran നയിക്കുന്ന Vijay Yatra ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യോഗി സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
Oommen Chandy യെ നേമത്ത് മത്സരിക്കാൻ വെല്ലിവിളിച്ച് BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. Rahul Gandhi വന്ന് മത്സരിച്ചാലും നേമം ബിജെപിയുടെ ഉരുക്ക് കോട്ടയാണെന്ന് K Surendran
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.