ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു ഇതേ ചോദ്യത്തിന് മുൻപ് അദ്ദേഹം പ്രതികരിച്ചത്.
അമേരിക്കയുടേയും റഷ്യയുടേയും ചിന്താഗതിയാണ് നെഹ്റു സ്വീകരിച്ചത്. അങ്ങനെയുള്ള കോൺഗ്രസാണ് ബിജെപി ഗാന്ധിവിരോധികളാണ് എന്ന് പറയുന്നതെന്നുും സുരേന്ദ്രൻ പറഞ്ഞു
കർഷകസമരക്കാർ ഉയർത്തുന്ന ഒരു പ്രശ്നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡിൽ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹർത്താലിനെ പിന്തുണയ്ക്കുന്ന സർക്കാരും ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala Assembly Ruckus Case- മന്ത്രി വി ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ ഇടതുമുന്നണി നേതാക്കളായ കെ അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുടെ നിലപാട് സർക്കാരിന്റെത് തന്നെയാണ്.
Narcotic Jihad Controversy പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹത്തെ സിപിഎമ്മും കോൺഗ്രസു വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുരേന്ദ്രൻ
COVID 19 കേസിൽ 68 ശതമാനം കേരളത്തിൽ നിന്നാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി (TPR) 19ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേരളം ഇന്ത്യക്ക് അപമാനമാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കേ.സുരേന്ദ്രൻ (K Surendran).
BJP നേതാക്കളെ പരിഹസിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivakutty). ത്രിവർണ പതാക (National Flag) എങ്ങനെ ഉയർത്തണമെന്ന് പോലും അറിയാത്തവരാണ് ദേശീയതെ കുറിച്ച് പറയുന്നതെന്ന് മന്ത്രി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.