Delhi Covid Cases: തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 4,976 ആണ്. മാർച്ച് 30 ന് 932 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. അതായത് ഏകദേശം 433 ശതമാനം വർധനവാണ് ഡാറ്റയിൽ കാണിക്കുന്നത്.
Delhi Liquor Policy Scam: കേജ്രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഏജന്‍സി നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്.
Delhi Excise Policy Case: ഡൽഹി എക്സൈസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
Acid Attack in Delhi: ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന സഫ്ദർജംഗ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
New year Gift: നിലവില്‍ 212 മെഡിക്കല്‍ ടെസ്റ്റുകളാണ് സൗജന്യമായി നല്‍കിവരുന്നത്. ഇപ്പോള്‍, ഈ പട്ടികയിലേയ്ക്ക് 238 മെഡിക്കല്‍ ടെസ്റ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.
മുണ്ട്ക മെട്രോ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായ സ്ഥലം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥലത്തെത്തിയിരുന്നു.
ഡല്‍ഹി കൂടാതെ, പഞ്ചാബിലും ഐതിഹാസിക വിജയം നേടി അധികാരത്തില്‍ എത്തിയതോടെ ആം ആദ്മി പാര്‍ട്ടി ആവേശത്തിലാണ്. പഞ്ചാബില്‍ അധികാരത്തില്‍ എത്തിയതോടെ ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുകയാണ്.
ജനക്ഷേമ നടപടികളില്‍ മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി വീണ്ടും ഡല്‍ഹി AAP സര്‍ക്കാര്‍... രാജ്യത്ത് ഇന്ധനവില 100 കടന്ന അവസരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ VAT കുറച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ഒറ്റയടിക്ക് 8 രൂപ കുറഞ്ഞു.
ഗോവ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പനാജിയിലെത്തി. ഇവിടെ എത്തിയ അദ്ദേഹം തനിക്കെതിരെയുള്ള ആരോപണത്തിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ്.
Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പിങ്ക് ലൈനിന്റെ ത്രിലോക്പുരി സഞ്ജയ് ലേക് -മയൂർ വിഹാർ പോക്കറ്റ് 1 ലൈൻ ഇന്ന് (August 06) രാവിലെ വെർച്വൽ മീഡിയത്തിലൂടെ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും.
ഗുജറാത്തിന് മാറ്റം വാഗ്ദാനം ചെയ്ത് Aam Aadmi Party, ഡല്‍ഹിയുടെ മനസറിഞ്ഞ് 7 വര്‍ഷത്തോളമായി ഭരണം നടത്തുന്ന ആം ആദ്മി പാര്‍ട്ടി BJPയുടെ തട്ടകമായ ഗുജറാത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ്...!!
രാജ്യ തലസ്ഥാനത്ത് തികച്ചും അപ്രതീക്ഷിതമായി അധികാരം കൈപിടിയിലൊതുക്കിയ Aam Aadmi Party ജനസേവനത്തിന്റെ ഏറ്റവും മഹത്തായ മാതൃകയാണ്. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഊന്നിയുള്ള ഭരണത്തിന് ജനപിന്തുണയും ഏറെയാണ്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.