Human Trafficking: ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചോദ്യം ചെയ്ത് വരികയാണ്. ക്യൂബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ 11 പേർ കൂടി ഇന്ന് പിടിയിലായത്.
ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.
Covid booster dose for kids: അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് കോമിർനാറ്റി കോവിഡ്-19 വാക്സിന് അംഗീകാരം നൽകിയതായി കാനഡയിലെ ഡ്രഗ് റെഗുലേറ്റർ അറിയിച്ചു.
പൊതു തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇത് മൂന്നാം തവണയാണ് ജസ്റ്റിൻ ട്രൂഡോ കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22നായിരുന്നു കാനാഡാ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ കോവിഡ് സാഹചര്യം വിലയിരുത്തു നാളെ ജൂലൈ 21 വരെയായിരുന്നു യാത്രവിലക്ക് നിശ്ചിയിച്ചിരുന്നത്.
ഇസ്രേയൽ പൊതുആരോഗ്യ കണക്കുകൾ അനുസരിച്ച് പ്രായമായവരിലും ഈ വാക്സിൻ ഫലപ്രദമാണ്. ഇസ്രായേലിൽ ഇതുവരെ 5 മില്യൺ ആളുകളാണ് 2 ഡോസ് ഫൈസർ - ബയോഎൻടേക് വാക്സിൻ സ്വീകരിച്ചത്.
ഒരു മാസത്തേക്കാണ് കാനഡാ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനിൽ നിന്നുള്ള യാത്രക്കാർക്കും കാനഡാ വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.