Surya Budh Yuti: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും.
Budhaditya Rajayoga in Dhanu 2023: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും.
Budhaditya Rajyog in Dhanu 2023: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ഈ രാജയോഗത്തിന് രൂപം നൽകും.
Surya Budh Yuti in Kanya 2023: ബുധൻ ഇന്നലെ കന്നിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ സംക്രമം മൂലം കന്നി രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Budhaditya Rajyog in Singh 2023 Effect: ചിങ്ങത്തിലെ സൂര്യന്റെ സംക്രമണം ബുധാദിത്യ രാജ യോഗം സൃഷ്ടിക്കും. ബുധൻ ഇതിനകം ചിങ്ങം രാശിയിലുണ്ട്. അതിലൂടെയാണ് സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുന്നത്.
Budhaditya Yoga: ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോഗം ശുഭകരമായ പല യോഗങ്ങളും ഉണ്ടാക്കാറുണ്ട്. ആഗസ്റ്റ് 17 ന് സൂര്യന് ചിങ്ങ രാശിയില്‍ പ്രവേശിക്കും. ചിങ്ങം സൂര്യന്റെ സ്വന്തം രാശിയാണ്. സൂര്യൻ ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോൾ ഇവിടെ നിലകൊള്ളുന്ന ബുധനുമായി ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും.
Budh Gochar 2023: ജ്യോതിഷത്തിൽ ബുധാദിത്യ യോഗത്തിന് വളരെ പ്രാധാന്യമുണ്ട്. ബുധന്റെയും സൂര്യന്റെയും കൂടിച്ചേരൽ എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ബുധാദിത്യ യോഗത്താൽ അനുഗ്രഹം ലഭിക്കുന്ന ചില രാശികളുണ്ട്.
Budh Gochar make Budhaditya Yog 2023: ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന ബുധന്റെയും സൂര്യന്റെയും സംയോജനത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്.
Budhaditya Rajayogam: ഗ്രഹസംയോഗത്തിലൂടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാകും. എന്നാല്‍ ഇത് ഓരോ നക്ഷത്രക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നത് നിങ്ങൾക്ക് അറിയാമോ. അനുകൂല ഫലങ്ങള്‍ രാശിക്കാർക്ക് നൽകുന്ന ഒരു യോഗമാണ് ബുധാദിത്യയോഗം.
Surya and Budh yuti 2023: മെയ് 15 ന് സൂര്യൻ ഇടവം രാശിയിലേക്ക് കടന്നിരിക്കുകയാണ്. ജൂൺ 7 ന് ബുധനും ഇടവത്തിൽ സംക്രമിക്കും. ഇങ്ങനെ ഇടവത്തിൽ ബുധന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകുന്നത് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു. വളരെ ശുഭകരമായ രാജയോഗമായാണ് ഇതിനെ കണക്കാക്കുന്നത്. 3 രാശിക്കാർക്ക് ഈ യോഗം വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നമെന്ന് നമുക്ക് നോക്കാം.
Surya Budh Yuti: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മാറുന്നു. അതിലൂടെ ധാരാളം മംഗളകരമായ യോഗങ്ങള്‍ ഉണ്ടാകും. എല്ലാ രാശിക്കാരിലും ഇതിന്റെ പ്രഭാവം കാണാൻ കഴിയും.
Budhaditya Yoga in mesh rashi 2023: സൂര്യൻ രാശിമാറി മേട രാശിയിൽ പ്രവേശിച്ചു. ബുധൻ ഇതിനകം ഈ രാശിയിൽ തന്നെയുണ്ട്. ഇതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
Mercury Transit 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറുന്നു. രശിമാറുമ്പോൾ ഈ ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് ശുഭവും അശുഭകരവുമായ ഒരു രാജയോഗം ഉണ്ടാക്കുന്നു. 2023 ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിൽ കുംഭ രാശിയിലാണ്. കുംഭ രാശിയിലെ ഈ സൂര്യ-ബുധൻ സംയോജനം മൂലം ബുധാദിത്യയോഗം രൂപപ്പെട്ടു.ബുധാദിത്യയോഗം ചിലർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. മാർച്ച് 15 വരെ ഈ സംയോഗം നീളും. ഏത് രാശിക്കാർക്കാണ് ഈ സംയോഗം നല്ല ഫലങ്ങൾ നൽകുന്നതെന്ന് നോക്കാം.
Budh Surya Yuti 2023: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധന്‍ ഫെബ്രുവരി 27 ന് കുംഭത്തില്‍ പ്രവേശിക്കും. ശനിയും സൂര്യനും ഈ രാശിയില്‍ ഇതിനകം തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ബുധാദിത്യയോഗം മൂലം പല രാശിക്കാര്‍ക്കും ഗുണം ലഭിക്കും. ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കുന്നു.
Budh Gochar 2023: കുംഭ രാശിയിൽ ശനിയും രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. ഇതുകൂടാതെ മീനരാശിയിലും ഇരട്ട രാജയോഗം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ രാജയോഗങ്ങൾ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ഇതിന്റെ ഫലം ഉണ്ടാകും.
Budh Gochar 2023: ജ്യോതിഷത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി അഥവാ സംയോഗം എന്നാണ് പറയുന്നത്. പല തരത്തിലുള്ള ശുഭ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോഗം കാരണം സൃഷ്ടിക്കപ്പെടാറുണ്ട്. ഫെബ്രുവരി ഏഴിന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു.
Budhaditya Yog in Makar 2023 February: ബുധന്റെ സംക്രമണം തൊഴിൽ, പണം, വാക്ക് എന്നിവയെ ബാധിക്കും. ബുധൻ ഫെബ്രുവരി 7 ആയ നാളെ മകരത്തിൽ സംക്രമിക്കും. സൂര്യൻ നേരത്തെ തന്നെ ഇവിടെയുണ്ട്. ഇതിലൂടെ ബുധാദിത്യ യോഗം സൃഷ്ടിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.