Money Tips: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും.
Kedar Yog Effect: ജ്യോതിഷത്തില്‍ കേദാർ യോഗയെ (Kedar Yog 2023) അപൂർവവും ഐശ്വര്യപ്രദവുമായ ഒരു യോഗമായി കണക്കാക്കുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാർ യോഗം രൂപപ്പെടുകയാണ്. ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഈ സമയത്ത്, ജാതകത്തിൽ ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു.
Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.
Surya Gochar In Aries 2023: ജ്യോതിഷ പ്രകാരം ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽപ്രവേശിക്കും. സൂര്യൻ ഈ രാശിയിൽ ശക്തനായിരിക്കുന്നതിനാൽ എപ്പോഴും ശുഭഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്തവണ സ്ഥിതി മറിച്ചാണ്. അതായത് രാഹു ഇതിനകം ഈ രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇരു ഗ്രഹങ്ങളുടെയും സഖ്യം ഗ്രഹണയോഗം സൃഷ്ടിക്കും.
Hanuman Puja on Tuesday: നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഒന്നിന് പിറകെ ഒന്നായി വരുന്ന സാഹചര്യമാണ് എങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം.
March Rashiphalam 2023: എല്ലാ മാസവും ചില ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും പല രാശിക്കാരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. മാർച്ചിലെ ഗ്രഹങ്ങളുടെ ചലനം ഈ മാസത്തിൽ നാല് രാശികളിൽ ഉള്ളവർക്ക് പ്രത്യേകിച്ചും ശുഭകരമായിരിക്കും.
Ganesh Puja: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു.
Remedy for Good Job: നിങ്ങളുടെ തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കാനോ ജോലി മാറാനോ നിങ്ങൾ വളരെക്കാലമായി ശ്രമിക്കുന്നുവെങ്കിൽ, ഏറെ പരിശ്രമിച്ചിട്ടും ഇത് സാധിക്കുന്നില്ല എങ്കില്‍ തിങ്കളാഴ്ച സ്വീകരിക്കുന്ന പ്രത്യേക നടപടികൾ നിങ്ങൾക്ക് ഉപകാരമാകും
Shani Uday 2023: ജനുവരി 31 ന് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. മാർച്ച് 5 ന് കുംഭ രാശിയിൽ ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് മാർച്ച് മാസം സ്പെഷ്യൽ എന്നറിയാം...
Shani Uday 2023: ജനുവരി 31 ന് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ് ഇനി മാർച്ച് 5 ന് കുംഭ രാശിയിൽ ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് മാർച്ച് മാസം സ്പെഷ്യൽ ആകുന്നതെന്ന് അറിയാം.
ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനമാറ്റം ശുഭ, അശുഭ രാജയോഗങ്ങൾ സൃഷ്ടിക്കും. ഈ രാജയോഗങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നു. 2023 ലും 4 രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം 20 വർഷത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഈ 4 രാജയോഗത്തിൽ സത്കീർത്തി, ഹർഷ, ഭാരതി, വരിഷ്ഠ എന്നിങ്ങനെയാണ് ഈ 4 രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ 12 രാശികളേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് അത് പ്രത്യേക ഗുണം ചെയ്യും. രാശികളാണെന്ന് നമുക്ക് നോക്കാം...
Astrology: എല്ലാ ചിട്ടകളോടും കൂടി തിങ്കളാഴ്ച ദിവസം ഭഗവാന് ശിവനെ ആരാധിക്കുന്നതിലൂടെ മഹാദേവന് സന്തുഷ്ടനാകുമെന്നും ഇത് നിങ്ങളുടെ പുരോഗതിക്കുള്ള വഴി തുറക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.
Astro Tips for Tuesday: ഏതെങ്കിലും വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെങ്കില്‍ ആ വ്യക്തി ചൊവ്വാഴ്ച ഹനുമാനെ ആചാരങ്ങളോടെ ആരാധിക്കണമെന്ന് പറയപ്പെടുന്നു.
Camphor Benefits: ആരാധനയ്ക്ക് മാത്രമല്ല കർപ്പൂരത്തിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്. കര്‍പ്പൂരത്തിന്റെ ഗുണങ്ങൾ ജ്യോതിഷത്തിൽ വിവരിച്ചിട്ടുണ്ട്. പിതൃദോഷം ഇല്ലാതാക്കാന്‍ കര്‍പ്പൂരം സഹായകമാണ്.
Prosperity Tips: ചൊവ്വാഴ്ച രാമഭക്തനായ ഹനുമാനെ ആരാധിക്കുന്നതോടൊപ്പം, ചില പ്രത്യേക പൂജാ വിധികള്‍ സ്വീകരിച്ചാൽ, വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കും. ഇതോടൊപ്പം ജാതകത്തിൽ കാണുന്ന ചൊവ്വാദോഷവും ഇല്ലാതാകും.
Puja Tips: നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനൊപ്പം രാത്രിയിൽ ചെയ്യുന്ന ഈ പ്രത്യേക പൂജ വിധികള്‍ നിങ്ങളെ എല്ലാ വിധ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുകയും സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.
Money Tips: വിഘ്ന ഹര്ത്താവാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് ഭക്തര്‍ ജീവിതത്തില്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അകറ്റുന്നു. ഒപ്പം ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക പൂജാ നടപടികൾ നിങ്ങളുടെ ശുഭ കാര്യങ്ങളുടെ ഇടയില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളും അകറ്റും.
Astro Tips: ഹിന്ദുമതത്തിൽ ദാനധർമ്മത്തിന്റെ പ്രാധാന്യം പ്രത്യേകമായിട്ടു തന്നെ വിശദീകരിച്ചിട്ടുണ്ട്. ദാനത്തെ പുണ്യപ്രവൃത്തിയായി വിശേഷിപ്പിക്കുന്നു. ദാനം ചെയ്യുന്നതിലൂടെ ദൈവത്തിന്റെ കൃപ ഇപ്പോഴും ഉണ്ടാകുമെന്നും അവർക്ക് എല്ലാ കാര്യങ്ങളും വിജയം ലഭിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ ജ്യോതിഷം പറയുന്നതനുസരിച്ച് ഒരു വ്യക്തി ദാനം ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധാപൂർവ്വം ചിന്തിച്ച് വേണം ചെയ്യാൻ എന്നാണ്. അതായത് ചില സാധനങ്ങൾ ദാനം ചെയ്യുന്നതിലൂടെ ആ വ്യക്തിയ്ക്ക് പുണ്യമല്ല മറിച്ച് പാപമാണ് ലഭിക്കുന്നത്.
Astro Tips for Tuesday: ഹൈന്ദവ വിശ്വാസമനുസരിച്ച്, ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഭക്തര്‍ക്ക് ഇരട്ടി നേട്ടമാണ് ലഭിക്കുക. അതായത്, ഹനുമാനൊപ്പം ശ്രീരാമന്റെ അനുഗ്രഹം കൂടി ഭക്തർക്ക് ലഭിക്കുമെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.