Crime News: ഒന്നാം പ്രതിയായ ഹരികൃഷ്ണന്റെ ഭാര്യയെ മുൻപ് ദേഹോപദ്രവമേൽപിച്ചതിൽ വച്ചുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ കാട്ടാക്കട ആമച്ചൽ, കുച്ചപ്പുറം കുന്നിൻ പുറത്ത് വീട്ടിൽ അഭിലാഷിനെ വെട്ടി പരിക്കേല്പിക്കുകയും മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
Suicide: യുവതിയുടെയും അഞ്ചുവയസ്സുള്ള മകളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. കഴിഞ്ഞ സെപ്റ്റംബർ 15 നാണ് വീടിനു സമീപത്തെ കിണറ്റിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
Crugs Seized in Oman: പിടിയിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാണ്. ഇവർ 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.
Crime News: ഡിആർഐ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ മുകൾ നിലയിലായിരുന്ന പ്രതി ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
Crime News: സംഭവത്തില്‍ അമ്മയായ മാളുക്കുട്ടിയുടെ പരാതി പ്രകാരം മകന് രാധാകൃഷ്ണനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റു ചെയ്തു. മാളുക്കുട്ടി തൊഴിലുറപ്പു തൊഴിലാളിയാണ് .
Arvind Kejriwal: നേരത്തെ കേജ്രിവാളും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയാം.
Rape Case: ഇയാൾ 2021 ഫെബ്രുവരി 28 നും മാര്‍ച്ച് ഒന്നിനും കുഞ്ഞിനെ ഉപദ്രവിച്ചുവെന്നാണ് കേസ്. കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
Crime News: അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത് വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്.
Murder Attempt Case: ഇവർ സംഘം ചേർന്ന് 25 ന് രാത്രി ഒൻപതരയോടെ നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്
Crime News: ഡ്രൈവിംഗ് സ്കൂളിലെത്തിയ കന്യാകുമാരി പാൽക്കളം സ്വദേശി രാജൻ യേശുദാസാണ് സിന്ധുവിനെ കുത്തിയത്. കരഞ്ഞ് ബഹളംവെച്ച് പുറത്തേക്ക് ഓടിയിറങ്ങിയ സിന്ധുവിന്റെ പുറത്തും ഇയാൾ കുത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.