Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങിൽ President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് BJP. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 85% സീറ്റിലും ബിജെപി വിജയം നേടി.
രണ്ട് വർഷം മുമ്പ് ഈ ദിനം പുൽവാമയിൽ നടന്നത് ഒരു ഭാരതീയനും മറക്കാൻ സാധിക്കില്ല, ആ വീരമൃത്യു വരിച്ച ജവാന്മാർക്ക് മുമ്പിൽ ആദരവറിയിരക്കുന്നു. നമ്മൾ എപ്പോഴും നമ്മുടെ സൈന്യത്തെ കുറിച്ച് ഓർത്ത് അഭിമാനമുള്ളവരാണ്. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പറഞ്ഞത്.
വെസ്റ്റ് ബംഗളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു ഭരണാധികാരി എന്ന് തെളിയിക്കാൻ തോറ്റു പോയെന്ന് അമിത ഷാ
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും പശ്ചിമ ബംഗാളിലേയ്ക്കാണ്... BJPയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എല്ലാ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുകയാണ്.
ബിജെപി പശ്ചിമ മിഡ്നാപൂരിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് 5 തൃണമുൽ എംഎൽഎമാരും, 1 എംപിയും, 3 സിപിഎം എംഎൽഎമാരും, 1 കോൺഗ്രസ്സ് എംഎൽഎയും ബിജെപിയിൽ ചേർന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.