Amit Shah: നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് വൻ വിവാദമായിരുന്നു. നെഹ്റുവിന്റെ പേരിലുള്ള ഒരു മല്‍സരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില്‍ ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നത്.
അടിമുടി മാറ്റങ്ങളുമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാർലമെന്ററി ബോര്‍ഡ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ നിന്ന് ഒഴിവാക്കി.
പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന ഒരു വ്യക്തി രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമാണ്.വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ശാക്തീകരണം നേടിയെടുക്കേണ്ടതെന്നും അമത്ഷാ വ്യക്തമാക്കി
മാത്രമല്ല അക്ഷയ് കുമാറിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22 ആമത്തെ പുതുമുഖമാണ് താനെന്നും മാനുഷി ചില്ലർ വെളിപ്പെടുത്തി. അക്ഷയ് കുമാറിനൊപ്പമാണ് ബോളീവുഡിൽ ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങൾ അരങ്ങേറ്റം കുറിച്ചതെന്നും താരം പറഞ്ഞു.
India History ഏകീകൃത ഇന്ത്യ എന്ന ആശയം മുന്നോട്ട് വച്ച ഗുപ്തന്മാർ ഇവിടം ഭരിച്ചത് 400 വർഷമാണ് എന്നാൽ ഇവരെ കുറിച്ച് മിക്ക ചരിത്ര പുസ്തകങ്ങളിൽ ഇല്ലയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
അമിത് ഷായ്ക്കൊപ്പം മറ്റ് ചില കേന്ദ്ര മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളും ചിത്രം കാണും എന്ന സൂചനകൾ ഉണ്ട്. ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന സിനിമയാണ് പൃഥ്വിരാജ്. അമിത് ഷാ തന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ എപ്പോഴും ആവർത്തിച്ച് ഉപയോഗിക്കുന്ന പേരാണ് പൃഥ്വിരാജ് ചൗഹാന്റേത്.
അതേ സമയം ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് ഗവർണ്ണർ ആർ എൻ രവി ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ആരോപണങ്ങൾ അതേ സദസിൽ വെച്ച് തന്നെ തള്ളിക്കളഞ്ഞു.
നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർണ്ണാടക സന്ദർശനത്തിനിടെ സുമലത ബിജെപിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJP പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'ലോക് കല്യാൺ സങ്കൽപ് പത്ര'യ്ക്കൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഗാനവും പുറത്തിറക്കിയിട്ടുണ്ട്.
UP Election 2022: ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഈ മാസം പത്താം തീയതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സംഭവത്തില്‍ സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.