45 ദിവസം നീണ്ടു നിൽക്കുന്ന സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശ്ശൂർ റോർ എഫ്സി, കണ്ണൂർ സ്ക്വാഡ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സി എന്നീ ആറു ടീമുകൾ മാറ്റുരക്കും
Road Accident: റെയ്നയുടെ മാതൃസഹോദരൻ സൗരഭ് കുമാർ, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു.
India's T20 World Cup 2024 schedule: ഫോമിലല്ലാതിരുന്നിട്ടും ശുഭ്മാൻ ഗില്ലിനെയും ഹാർദ്ദിക് പാണ്ഡ്യയെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
Restrictions on sports competitions in Kerala: കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണെന്നും കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കുമെന്നും കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Sanju Samson has been named in the T20 World Cup squad: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും സഞ്ജു അതിഗംഭീരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.
Indian team for T20 World Cup: ടി20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഐസിസി നല്‍കിയിരിക്കുന്ന അവസാന തീയതി മെയ് 1 ആയതിനാല്‍ ഇന്നോ നാളെയോ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കും.
Dommaraju Gukesh: ടൊറൊന്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോകാം മൂന്നാം നമ്പർ താരമായ അമേരിക്കയുടെ ഹിക്കാരു നക്കാമുറിയെ സമനിലയിൽ നിർത്തിക്കൊണ്ടാണ് ഗുകേഷ് കിരീടം കരസ്ഥമാക്കിയത്.
IPL 2024, MI vs RCB: പോയിന്റ് പട്ടികയില്‍ ഓരോ വിജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.