സഞ്ജു സാംസണ് ടി20 ടീമില്‍ മാത്രമെ ഇടം നേടിയിട്ടുള്ളൂ. രണ്ട് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. റിയാന്‍ പരാഗും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി.
Copa America 2024: നിശ്ചിത 90 മിനിട്ട് ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാറോ മാര്ട്ടിനെസ്സിലൂടെയാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്.
സിംബാബ്വെയ്ക്ക് എതിരെ നടന്ന 5 മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും അവശേഷിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്.
Prithviraj Sukumaran: ഫുട്ബോൾ ക്ലബ്ബിന് അനുയോജ്യമായ പേര് കണ്ടെത്താൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വിരാജും സുപ്രിയാ മേനോനും സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു.
Argentina beat Canada to reach Copa America final: പരിക്കും ഫോമില്ലായ്മയും കാരണം ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോൾ കണ്ടെത്താൻ മെസിയ്ക്ക് കഴിഞ്ഞിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.