കൊച്ചി: സംവിധായകൻ രഞ്ജി പണിക്കർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റായി തുടരും. വിഎസ് വിജയൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. ഷിബു ഗംഗാധരനെ ട്രഷററായും തിരഞ്ഞെടുത്തു. എറണാകുളം റിന്യൂവൽ സെന്ററിൽ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ ഭരണസമിതി അംഗങ്ങൾ: പ്രസിഡന്റ്- രഞ്ജിപണിക്കർ. വൈസ് പ്രസിഡന്റ്- റാഫി, വിധു വിൻസെന്റ്. ജനറൽ സെക്രട്ടറി- ജി എസ് വിജയൻ. ജോയിന്റ് സെക്രട്ടറി- അജയ് വാസുദേവ്, ബൈജുരാജ് ചേകവർ. ട്രഷറർ- ഷിബു ഗംഗാധരൻ.
ALSO READ: 25 മിനിറ്റ് പരസ്യമോ? പിവിആർ-ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ
എക്സിക്യൂട്ടീവ് മെമ്പർ- സോഫിയ ജോസ്. സലാം ബാപ്പു. ഗിരീഷ് ഉള്ള്യേരി. സോഹൻ സീനുലാൽ. നിതിൻ എം എസ്. ഷിബു പരമേശ്വരൻ. വിജീഷ് സി ആർ. ജോജു റാഫേൽ. ടോം ഇമ്മട്ടി. അനുരാജ് മനോഹർ. മനോജ്കുമാർ പി എ. അഭിലാഷ് വി സി. വിഷ്ണു മോഹനൻ. ജൂഡ് ആന്റണി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.