ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി മാറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിനത്തെ അനുസ്മരിക്കുന്നതാണ് റിപ്പബ്ലിക് ദിനം.
Zee Real Heroes Awards 2024: ജനുവരി 14 ചൊവ്വാഴ്ച്ച മുബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൽ നിന്നും കുമാർ സാനു അവാർഡ് ഏറ്റുവാങ്ങി
തെരഞ്ഞെടുപ്പ് പരിപാടിക്കായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ പിന്നീട് ഈ കേസ് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ പേരിലേക്ക് മാറ്റി
Maha Kumbh Mela 2025 Updates: ഇന്ന് രാവിലെതന്നെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇന്ന് മൂന്ന് കോടി ഭക്തർ പ്രയാഗ് രാജിലെത്തുമെന്നാണ് പ്രതീക്ഷ
Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു.
റെക്കോർഡ് ഭേദിക്കുന്ന വിനോദസഞ്ചാരികളുടെ പ്രവാഹത്തിനും ഗണ്യമായ വര്‍ധനവിനുമാണ് ഗോവ സാക്ഷ്യം വഹിക്കുന്നത്. ഹോട്ടലുകളിലെ മുറികളെല്ലാം വിനോദസഞ്ചാരികള്‍ ബുക്ക് ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.