Union Budget 2025: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര സർക്കാർ അംഗീകാരവും നൽകി.
Mahila Naga Sadhu Mahakumbh: സ്ത്രീ നാഗ സാധുവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും അല്ലെ? എന്നാൽ മാഹിളാ നാഗ സാധുക്കളുടെ ജീവിതത്തിലെ ആശ്ചര്യപ്പെടുത്തുന്ന രഹസ്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 25 പേരാണ് അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. 15 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ യെല്ലപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
Donald Trump Executive Orders: ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്.
Kolkata Rape - Murder Case: ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.