ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്. എല്ലാവരും പണം ലഭിക്കാനും സമ്പന്നനാകാനും ആഗ്രഹിക്കുന്നു. പണമില്ലാത്തവനെ ഈ സമൂഹം നിസ്സാരമായി കാണുന്നതാണ് പതിവ്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്നറിയാം...
Shukra Shani Yuti 2025: എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം 2.5 വർഷത്തെ സമയമെടുക്കും.
Shukra Varun Yuti 2025: മീന രാശിയിൽ നിലവിൽ ശുക്രനും വരുണനും ഇരിക്കുന്നു. ഇതിലൂടെ മായാ യോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Weekly Lucky Zodiac Signs February 16 - 22: ഓരോ ദിവസം വ്യത്യസ്തമായ ഫലങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. വേദജ്യോതിഷ പ്രകാരം വരും ആഴ്ച ആർക്കൊക്കെയാണ് ഭാഗ്യ ദിവസങ്ങളെന്ന് നോക്കാം.
വേദ ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹം ഇല്ലെങ്കിൽ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും.
Shani Dev Favourite Zodiac Sign: ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ജ്യോതിഷപരമായി എല്ലാ വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ വരും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എങ്ങനെ എന്നറിയാം...
Ketu Transit 2025: മെയ് മാസത്തിൽ കേതു രാശിമാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് കേതു പ്രവേശിക്കുന്നത്. ഒരു വ്യക്തിയുടെ ഭാഗ്യം മാറ്റാന്‍ കഴിവുള്ള ഗ്രഹമാണ് കേതു.
Lakshadhipathi Yoga 2025: ഫെബ്രുവരി 26, മഹശിവരാത്രി ദിവസം ശനിയും ചന്ദ്രനും കൂടിച്ചേർന്ന് അത്യപൂർവ്വമായ യോഗമുണ്ടാകും. 60 വർഷത്തിന് ശേഷമാണ് ഈ അപൂർവ്വ സംയോഗം സംഭവിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.