Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജോലിയിൽ വലിയ നേട്ടങ്ങളുണ്ടാകും. ഏറെക്കാലമായി ആഗ്രഹിച്ച കാര്യങ്ങൾ നടക്കും.
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ നേട്ടങ്ങൾ കൈവരും.
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. ജീവിതത്തിലുണ്ടാകുന്ന ആശങ്കകൾ തരണം ചെയ്യാൻ സാധിക്കും.
കര്‍ക്കടകം രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ആഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മത്സരങ്ങളില്‍ വിജയം സ്വന്തമാക്കാനാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.
കന്നി രാശിക്കാര്‍ക്ക് അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ മികച്ച ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടമുണ്ടാകും. കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാതിരിക്കുക.
തുലാം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും ഇന്ന് അൽപം ശ്രദ്ധ ചെലുത്തണം. ഗുണഫലങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ഏത് രംഗത്തും വിജയം നേടാൻ സാധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
ധനു രാശിക്കാര്‍ക്ക് ഇന്ന് അനുകൂല മാറ്റങ്ങളുണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനനേട്ടങ്ങള്‍ വന്നെത്തും. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം രാശിക്കാരുടെ വളരെ ശ്രദ്ധയോട് മുന്നോട്ട് പോകേണ്ട ദിവസമാണിന്ന്. ആരോഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്
മീനം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. അനുകൂല ഫലങ്ങളാകും ഇന്ന് നിങ്ങളെ തേടിയെത്തുക. സാമ്പത്തിക നേട്ടമുണ്ടാകും. ആഗ്രഹിക്കുന്നതൊക്കെ നേടാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)