ശുക്രമഹാദശയാൽ ചില രാശിക്കാർക്ക് 20 വർഷം വരെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ സമ്മാനിക്കും. ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത സന്തോഷങ്ങൾ നിങ്ങൾക്ക് ഈ സമയം ലഭിക്കും.
Lord Rama Fav Zodiacs: ജ്യോതിഷപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. അതിൽ വ്യാഴാഴ്ച മഹാവിഷുവിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ ആയിരിക്കും എന്നറിയാം...
Mercury Transit: വേദ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നാണ് ബുധൻ. ഗ്രഹങ്ങളിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജാതകത്തിൽ അനുകൂല സ്ഥനത്താണെങ്കിൽ ആ രാശിക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങളുണ്ടാകും.
ഹനുമാൻ സ്വാമി ഭഗവാൻ ശ്രീരാമൻറെ പ്രിയ ഭക്തനാണ്. ഹനുമാൻ സ്വാമിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ ദുരിതങ്ങൾ അകറ്റി സമ്പത്തും സമൃദ്ധിയും കൈവരാൻ സഹായിക്കും.
Venus Planet Transit In Meen: ജ്യോതിഷമനുസരിച്ചു ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കും.
ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എങ്ങനെ എന്നറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.