ആരെയും മയക്കുന്ന മൃണാളിന്റെ ചിരിയും സാരിയും...
സിൽക്ക് സാരിയിൽ മനംമയക്കുന്ന ചിരിയുമായി നിൽക്കുന്ന മൃണാളിൻ്റെ ചിത്രങ്ങൾക്ക് നിരവധി താരങ്ങളും ആരാധകരും കമൻ്റ് ചെയ്തിട്ടുണ്ട്
അഭിനയം കൊണ്ടും ലാളിത്യം കൊണ്ടും ആരാധകരുടെ മനം കവർന്ന താരമാണ് മൃണാൽ താക്കൂർ
ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി സിനിമകളിൽ മൃണാൾ അഭിനയിച്ചിട്ടുണ്ട്
മോഡേൺ ലുക്കും ട്രെഡീഷ്ണൽ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടിയാണ് മൃണാൾ
സിൽക്ക് സാരിയിലുള്ള തൻ്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
ചെണ്ടുമല്ലി നിറത്തിലുള്ള സാരിയിൽ ഗോൾഡൻ വർക്കുകളുമുണ്ട്
സാരിക്കിണങ്ങുന്ന വിധം ട്രെഡീഷ്ണൽ ടെംമ്പിൾ ഒർണമെന്റ്സ് ആണ് അണിഞ്ഞിരുക്കുന്നത്. മൗനി റോയ് ഉൾപ്പെടെയുള്ള താരങ്ങൾ മൃണാളിൻ്റെ സാരി ലുക്കിനെ പ്രശംസിച്ചിട്ടുണ്ട്