Garlic Benefits For Skin: കറിയ്ക്ക് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വെളുത്തുള്ളി സൂപ്പറാ..!

Ajitha Kumari
Dec 27,2024
';

Garlic Benefits

കറിയ്ക്ക് രുചികൂട്ടാൻ വെളുത്തുള്ളി പൊളിയാണ്. എന്നാൽ കറിയിൽ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും വെളുത്തുള്ളി നല്ലതാണെന്ന് എത്രപേർക്കറിയാം

';

get rid of acne to stretch marks

മുഖക്കുരു മുതൽ സ്ട്രെച്ച് മാർക്ക് വരെ അകറ്റാൻ ഇതിനു സാധിക്കും

';

മുഖക്കുരു

വെളുത്തുള്ളിയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിലെ ഇൻഫെക്ഷനുകൾ കുറയ്ക്കുന്നു. ഇത് മുഖക്കുരുവിൻ്റെ സാധ്യതകൾ ഒഴിവാക്കും

';

ബ്ലാക്ക് ഹെഡ്സ്

ചർമ്മ സുഷിരങ്ങളിൽ ഉണ്ടാകുന്ന തടസമാണ് ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നത്. അത് ചർമ്മത്തിൽ പല ഇടങ്ങളിലും കാണാം. എണ്ണ മയം കൂടുന്നതനുസരിച്ച് ബ്ലാക്ക് ഹെഡ്സും വർധിച്ചു വരും

';

മുഖത്തെ ചുളിവ്

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ആൻ്റിഓക്സിഡൻ്റ് അകാല വാർധക്യ ലക്ഷണമായ ചുളിവുകൾ കുറയ്ക്കുന്നു

';

സ്ട്രെച്ച് മാർക്കിനോട് വിട

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സ്ട്രെച്ച് മാർക്ക് തുടച്ചു നീക്കാൻ ഗുണപ്രദമാണ്. വെളുത്തുള്ളി ചതച്ച് അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ബദാം എണ്ണ ചേർത്തിളക്കി പുരട്ടാം

';

VIEW ALL

Read Next Story