Vitamins To Prevent Hair Loss

തലമുടി കൊഴിയുന്നുണ്ടോ? നിങ്ങൾക്ക് വേണം ഈ വിറ്റാമിനുകൾ

Zee Malayalam News Desk
Dec 28,2024
';

വിറ്റാമിന എ

സെബം ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തലയോട്ടിയുടെ ആരോ​ഗ്യത്തെ പിന്തുണയ്ക്കുന്നു.

';

വിറ്റാമിൻ സി

കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ശക്തമായ മുടിയിഴകൾ നൽകുന്നു.

';

വിറ്റാമിൻ ബി12

തലമുടിക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും നൽകുന്നു.

';

വിറ്റാമിൻ ഇ

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ വിറ്റാമിൻ ഇ സഹായിക്കും.

';

വിറ്റാമിൻ ബി 7

ബയോട്ടിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 7 മുടി പൊട്ടുന്നത് തടയുകയും ശക്തിയോടെ വളരാൻ സഹായിക്കുകയും ചെയ്യും.

';

ഫോളിക് ആസിഡ്

ആരോ​ഗ്യകരമായ കോശവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്നു.

';

വിറ്റാമിൻ ഡി

മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ് വിറ്റാമിൻ ഡി.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story