Weight Loss Tips

ശരീരഭാരം കുറയ്ക്കണോ? ഈ പഴങ്ങൾ നിങ്ങളെ സഹായിക്കും...

Zee Malayalam News Desk
Feb 14,2025
';

പപ്പായ

ഡൈജസ്റ്റീവ് എൻസൈമുകൾ അടങ്ങിയ പപ്പായ കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

';

ബെറി പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കലോറി കുറവാണ്.

';

ഗ്രേപ്പ് ഫ്രൂട്ട്

മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ഇൻസുലിൻ അളവ് കുറയ്ക്കാനും സഹായിക്കുന്നതാണ് ​ഗ്രേപ്പ് ഫ്രൂട്ട്.

';

ആപ്പിൾ

ധാരാളം നാരുകൾ അടങ്ങിയ ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

തണ്ണിമത്തൻ

തണ്ണിമത്തനിൽ കലോറി കുറവാണ്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും.

';

മാതളനാരങ്ങ

ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയ മാതളനാരങ്ങ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

';

പൈനാപ്പിൾ

ദഹനത്തെ സഹായിക്കുന്ന, മെറ്റബോളിസം വർധിപ്പിക്കുന്ന എൻസൈമായ ബ്രോമെലൈൻ അടങ്ങിയതാണ് പൈനാപ്പിൾ.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story