Tulsi Leaves Benefits

ഹൃദയാരോ​ഗ്യം മുതൽ പ്രമേഹം വരെ; തുളസിയില കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

Zee Malayalam News Desk
Feb 14,2025
';

ശ്വാസകോശ ആരോ​ഗ്യം

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ തുളസിയില കഞ്ചഷൻ, ആസ്ത്മ, ബ്രോങ്കൈറ്റീസ് എന്നിവയെ തടയാൻ സഹായിക്കും.

';

ദഹനം

അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവ കുറച്ച് കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് തുളസിയില.

';

ഹൃദയാരോ​ഗ്യം

തുളസിയില കൊളസ്ട്രോൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ഹൃദയാരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

';

ബ്ലഡ് ഷു​ഗർ

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ തുളസിയില പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

സമ്മർദ്ദം

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നതാണ് തുളസിയില.

';

രോ​ഗപ്രതിരോധശേഷി

ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ​ഗുണങ്ങളുള്ള തുളസിയില രോ​ഗപ്രതിരോധശേഷി കൂട്ടുന്നു.

';

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തുളസിയില സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story