വിറ്റാമിൻ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങൾ... ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലത്
ബദാം ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയ നട്സാണ്. ഇവ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്.
സൂര്യകാന്തി വിത്തുകൾ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്.
അവോക്കാഡോ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാലും വിറ്റാമിൻ ഇയാലും സമ്പുഷ്ടമാണ്.
വൈറ്റമിൻ ഇയുടെ ഉയർന്ന സ്രോതസാണ് ഹേസൽനട്സ്.
പൈൻ നട്സ് വൈറ്റമിൻ ഇ സമ്പുഷ്ടമാണ്.
വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മധുരക്കിഴങ്ങ്.
ഇത് വിറ്റാമിൻ ഇയുടെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ്.
വൈറ്റമിൻ ഇയുടെ മികച്ച ഉറവിടമാണ് ഗോതമ്പ്. ഇത് മികച്ച പോഷകാഹാരമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല)