Anti-Inflammatory

ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം....

Zee Malayalam News Desk
Dec 21,2024
';

ബെറികൾ

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിലുള്ള ആന്റിഓക്സിഡന്റുകൾ വീക്കം തടയാൻ സഹായിക്കുന്നു.

';

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ഘടകമുണ്ട്. ഇവ വീക്കം, ശരീര വേദന എന്നിവ കുറയ്ക്കുന്നു.

';

സാൽമൺ

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേ​ഗ 3 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നു.

';

മഞ്ഞൾ

മഞ്ഞളിലുള്ള കുർക്കുമിൻ എന്ന പദാർത്ഥം വീക്കം കുറയ്ക്കാൻ ഏറെ ഗുണം ചെയ്യും.

';


വീക്കം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. ഇവയിലുള്ള ലൈക്കോപീൻ വീക്കം കുറയ്ക്കാനും ശരീര വേദന അകറ്റാനും സഹായിക്കുന്നു.

';


​ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. അതിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങളുണ്ട്.

';


ചീര പോലുള്ള ഇലക്ക‌റികൾ കുടലിന്റെ ആരോ​ഗ്യത്തിനും വീക്കം കുറയ്ക്കുന്നതിനും നല്ലതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story