Fibre-rich foods

നാരുകളാൽ സമ്പന്നമായ ഈ ഭക്ഷണങ്ങൾ കഴിക്കാം, ശരീരഭാരം കുറയ്ക്കാം

Feb 20,2025
';

അവോക്കാഡോ

അവോക്കാഡോ നാരുകളാൽ സമ്പന്നമാണ്. ഇവ ദഹനം മികച്ചതാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

';

ബ്രോക്കോളി

ഇവയിൽ കലോറി കുറവാണ്. ഇത് കുടലിൻറെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

പയറുവർഗങ്ങൾ

ഇവയിൽ സസ്യാധിഷ്ഠിത പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിനും കുടലിൻറെ ആരോഗ്യത്തിനും മികച്ചതാണ്.

';

ഓട്സ്

ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

';

ബെറി

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയവ ആൻറി ഓക്സിഡൻറുകളാലും നാരുകളാലും സമ്പന്നമാണ്. ഇവ ദഹനത്തിന് മികച്ചതാണ്.

';

ചിയ വിത്തുകൾ

ഒമേഗ 3, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചിയ വിത്തുകൾ. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.

';

ഫ്ലാക്സ് സീഡ്സ്

നാരുകളാൽ സമ്പന്നമായ ഫ്ലാക്സ് സീഡ്സ് ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയം വേഗത്തിലാക്കാനും സഹായിക്കുന്നു.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story