കൊളസ്ട്രോൾ നിയന്ത്രിക്കാൻ വെളുത്തുള്ളി കഴിക്കാം
വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ഭക്ഷണത്തിൽ വെളുത്തുള്ളി എങ്ങനെയെല്ലാം ഉൾപ്പെടുത്താമെന്ന് അറിയാം.
ചെറിയ കഷ്ണം വെളുത്തുള്ളി അസംസ്കൃതമായി കഴിക്കാം.
വെളുത്തുള്ളി ഓയിൽ സാലഡുകൾ, സൂപ്പുകൾ എന്നിവയിൽ ചേർത്ത് കഴിക്കാം.
വിവിധ ഭക്ഷണങ്ങളിൽ ചേർത്ത് വെളുത്തുള്ളി കഴിക്കാം.
വെളുത്തുള്ളി തിളപ്പിച്ച് പച്ചക്കറികൾ ചേർത്ത് സൂപ്പായി കഴിക്കാം.
ചതച്ച വെളുത്തുള്ളിയും ഒലിവ് ഓയിലും ചേർത്ത് ബ്രെഡിനോ മറ്റോ സ്പ്രെഡറായി കഴിക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.